2011, ജൂൺ 10, വെള്ളിയാഴ്‌ച

മെട്രോന്നു കേള്‍കുമ്പോ പേട്യാ

കൊച്ചീന്ന് ഇത്രടം വരെ വരന്‍ എന്ത് നേരെടുക്കും
കൊച്ചീന്ന് എങ്ങട്ടു പൂവാനും നേരം ഇല്ല്യാന്നു ക്ടാവിനോട് പറഞ്ഞാലും തലേല് കേറില്യ
എന്‍റെ കുട്ടി കൊച്ചീന്ന് കേട്ടാല്‍ എന്താ കരുത്യേ ?